സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു: വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് ഇറക്കി!!

0
32

സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് ഒഡിഷയിലെ സ്കൂളുകൾ ദസ്സറ മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 20 അടക്കും. ഒക്ടോബർ 29 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബഹുജന വിദ്യാഭ്യാസ വകുപ്പ് ഇന്നലെയാണ് അവധിയുടെ നോട്ടീസ് അയച്ചത്. ഉടൻ തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്മാരോടും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്മാരോടും വകുപ്പ് ആവിശ്യമായ നടപടികൾ എടുക്കണമെന്ന് പറഞ്ഞു. ഒക്ടോബർ 30 മുതൽ വീണ്ടും സ്കൂളുകൾ തുറക്കുന്നതായിരിക്കും. നവരാത്രി ഒക്ടോബർ 15-ന് തുടങ്ങി 24-ന് അവസാനിക്കും, അന്നാണ് ദസ്സറ ആഘോഷം.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here