ഏഴാം ശമ്പള കമ്മീഷൻ;DA 5% വർധിപ്പിച്ചു!!നവരാത്രിക്കുമുമ്പ് ജീവനക്കാർക്ക് വലിയ വാർത്ത!!

0
31

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ വാർത്തയാണ് നവരാത്രി മഹോത്സവത്തിനുമുൻപ് ലഭിക്കാൻ പോകുന്നത്.DA 5% വർധിപ്പിച്ചു.ജീവനക്കാർക്ക് 4.8 ശതമാനം ക്ഷാമബത്ത നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചതായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (TSRTC) മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ പറഞ്ഞു. DA ജൂലൈ മാസം മുതൽ നൽകി തുടങ്ങും . റോഡ് ട്രാൻസ്പോർട്ട് ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പം ഡിഎയും നൽകുമെന്ന് വിസി സജ്ജനാർ പറഞ്ഞു. ശമ്പളത്തിൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശികയും ഉണ്ടാകും.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here