ഇനി അഡ്മിഷൻസ് എടുക്കാൻ ആധാർ കാർഡ് അനിവാര്യം:പ്രൈവറ്റ് സ്കൂൾ സർക്യൂലർ!!!

0
43

ഡൽഹിയിലെ സ്വകാര്യ സ്കൂളുകളിൽ ഇഡബ്ല്യുഎസ് വിഭാഗത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുമ്പോൾ രക്ഷിതാക്കളുടെയോ ഒരു ലീഗൽ രക്ഷിതാവിന്റെയോ ആധാർ കാർഡ് അനിവാര്യമാണ്. EWS/DG/CWSN (ദുർബലവിഭാഗം/പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ) വിഭാഗത്തിന് കീഴിലുള്ള പ്രവേശനത്തിനായി അഥവാ രണ്ടാം ക്ലാസ്സിൽ നിന്നുള്ള പ്രവേശനത്തിന് “മാതാപിതാക്കളുടെ/ രക്ഷിതാവിന്റെ ആധാർ നിർബന്ധമാണെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. കൂടാതെ, പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കുമ്പോൾ നൽകിയ വിവരങ്ങളിൽ മാറ്റം വരുത്തിയതിനാൽ ഇത്തരക്കാർക്ക് ഒന്നിലധികം സ്‌കൂളുകളിൽ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ ആവശ്യകത അപേക്ഷകന്റെ അവകാശങ്ങളെ ഒരിക്കലും ബാധിക്കില്ലെന്നും, ബയോമെട്രിക്‌സ് പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ മറ്റേതെങ്കിലും ഏജൻസിയുമായി സംഭരിക്കുകയോ പങ്കിടുകയോ ചെയ്യില്ല എന്നുകൂടി സർക്യൂലറിൽ കൂട്ടിച്ചേർത്തു.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here