സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും ഒക്ടോബർ 15 വരെ അടച്ചിടും!!സർക്കാർ !!
സിക്കിമിലെ കാലാവസ്ഥ അതിഗുരുതരമായ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഒക്ടോബർ 15 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് ആണ് വിദ്യാഭ്യാസ വകുപ്പ് ഈ ഒരു തീരുമാനമെടുത്തത്. ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ അതിശക്ത ദുരന്തത്തെത്തുടർന്ന് സിക്കിമിലെ സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ നിർദ്ദേശം നൽകിയിരുന്നു അതിനു പിന്നാലെയാണിതു് സർക്കുലർ വന്നത് .
For Latest More Updates – Join Our Whatsapp