പാരിസ്ഥിതിക പ്രശ്നങ്ങളെ പിന്തുണക്കൽ: ഫെൽലോഷിപ്പിന് എങ്ങനെ അപേക്ഷിക്കാമെന്ന് അറിയൂ!!!

0
13

പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഗവേഷണത്തെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള 'പരിസ്ഥിതി പോഷിണി' ഫെലോഷിപ്പിന് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. ഈ ഫെലോഷിപ്പിന് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ 10 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കും www.envt.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here