പത്താം ലെവൽ കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് – Free English Grammer Mock Class!

0
194
പത്താം ലെവൽ കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

പത്താം ലെവൽ കേരള PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് – Free English Grammer Mock Class: കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷയുടെ  ഭാഗമായി  English Grammar ഫ്രീ മോക്ക് ക്ലാസ്  ഓൺലൈനായി ഒരുക്കിയിരിക്കുന്നു. ഈ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്റ്റർ ചെയ്യുന്നതിനായി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

CLICK HERE TO REGISTER FOR MOCK CLASS

English Grammar ഫ്രീ മോക്ക് ക്ലാസ് ജനുവരി 25 ന് 3.00 PM മുതൽ 4.00 PM വരെ ഓൺലൈനായി നടത്തുന്നു.  കേരള PSC പരീക്ഷയ്ക്ക് ഉയർന്ന വിജയം നേടുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തൂ. അതിനായി നൽകിയിരിക്കുന്ന ‘Click here to Register for Mock Class’ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ExamsDaily Mobile App Download

ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനായി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here