വാഹന ഉടമകളെ ശ്രദ്ധിക്കുക;നിങ്ങളുടെ RC ബുക്ക് ഇനി അതീവ സുരക്ഷിതം !!

0
47
വാഹന ഉടമകളെ ശ്രദ്ധിക്കുക;നിങ്ങളുടെ RC ബുക്ക് ഇനി അതീവ സുരക്ഷിതം !!
വാഹന ഉടമകളെ ശ്രദ്ധിക്കുക;നിങ്ങളുടെ RC ബുക്ക് ഇനി അതീവ സുരക്ഷിതം !!

വാഹന ഉടമകളെ ശ്രദ്ധിക്കുക;നിങ്ങളുടെ RC ബുക്ക് ഇനി അതീവ സുരക്ഷിതം !!

സംസ്ഥാനത്തെ വാഹന റജിസ്ട്രേഷൻ സര്ട്ടിഫിക്കറ്റ് (RC) രാജ്യാന്തര സുരക്ഷാ നിലവാരത്തിലേക്ക് ഉയരികയാണ് സാധാ ഒരു പേപ്പറിൽ നിന്ന് ഇപ്പോൾ ലൈസന്സ് മാതൃകയില്‍, പിവിസിയിലുണ്ടാക്കിയ പെറ്റ്ജി കാർഡ് രൂപത്തിലാണ് ഇനി ആർസി ബുക്കുകള്ലഭിക്കുക. സെപ്റ്റംബർ 29 മുതൽ അപേക്ഷിച്ചവർക്ക്  പുതുരൂപത്തിലുള്ള കാർഡ് കിട്ടുകയുള്ളു 

പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്ക്കു പുറമേ നിലവിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഉടമസ്ഥാവകാശം മാറ്റല്‍, വിലാസം മാറ്റൽ, രജിസ്ട്രേഷൻ പുതുക്കൽ രേഖപ്പെടുത്തിയിരിക്കുന്നത് നീക്കൽ തുടങ്ങിയ സേവനങ്ങള്ക്ക് അപേക്ഷിച്ചാലും പുതുരൂപത്തിലുള്ള ആർസിയാകും ഇനി ലഭിക്കുക.

പിവിസി ആർസി ബുക്കിന്റെ സവിശേഷതകൾ

  • സീരിയല്നമ്പർ
  • അൾട്രാവയലറ്റ് എംബ്ലം
  • അനുകരിക്കാനാകാത്ത ഗിവോഷേ പാറ്റേൺ
  • പകർത്താനാകാത്ത ചെറിയ അക്ഷരങ്ങൾ  
  • ഹോട്ട് സ്റ്റാമ്പ് ചെയ്ത ഹോളോഗ്രാം 
  • ക്യുആർ കോഡ്
  • പ്രകാശ തീവ്രതയ്ക്കനുസരിച്ചു നിറം മാറുന്ന മഷി.

For KPSC JOB Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here