BARC റിക്രൂട്ട്മെന്റ് 2023 –യോഗ്യത,പ്രായം, മറ്റ് വിവരങ്ങൾ അറിയാം ഇവിടെ !

0
290
BARC റിക്രൂട്ട്മെന്റ് 2023 –യോഗ്യത,പ്രായം, മറ്റ് വിവരങ്ങൾ അറിയാം ഇവിടെ !
BARC റിക്രൂട്ട്മെന്റ് 2023 –യോഗ്യത,പ്രായം, മറ്റ് വിവരങ്ങൾ അറിയാം ഇവിടെ !

BARC റിക്രൂട്ട്മെന്റ് 2023 –യോഗ്യത,പ്രായം, മറ്റ് വിവരങ്ങൾ അറിയാം ഇവിടെ :BARC-ൽ കൺസൾട്ടന്റുമാരായി വിവിധ ചുമതലകൾ നിർവഹിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്ന അവസാന തീയതി നാളെ 17/02/2023 അവസാനിക്കും.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ  ഗ്രൂപ്പ്’എ’ & ഗ്രൂപ്പ്’ബി’യിലെ അഡ്മിൻ/അക്കൗണ്ട്സ് കേഡറിൽ നിന്ന് സൂപ്പർഅനുവേഷനിൽ വിരമിച്ചവരായിരിക്കണം.02.2023-ന് സൂപ്പർആനുവേഷനിൽ വിരമിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 64 വയസ്സ് കവിയരുത്.

കേരള PSC എക്‌സൈസ് ഓഫീസർ ഷോർട്ട്ലിസ്റ്റ് 2023 – ഡൗൺലോഡ് പ്രൊവിഷണൽ ഷോർട്ട്ലിസ്റ്റ് ചുവടെ!!

പുനർ-നിയമനം നടത്തുന്ന ഉദ്യോഗസ്ഥന് സൂപ്പർആനുവേഷൻ തീയതിയിൽ അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50% ത്തിന് അർഹതയുണ്ട്.അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ സൂചിപ്പിച്ചിരിച്ചിക്കുന്ന അനുബന്ധം – II മാതൃകയിൽ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.കൃത്യമായി പൂരിപ്പിച്ച അപേക്ഷയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ച് പെൻഷൻ പേയ്‌മെന്റ് ഓർഡറിന്റെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കാം

ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (പേഴ്സണൽ), സെൻട്രൽ കോംപ്ലക്സ്, ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, ട്രോംബെ, മുംബൈ- 400085 എന്ന മേൽവിലാസത്തിലേക്ക് അവസാനതീയതി ആയ നാളെ ക്ക് മുൻപ് തന്നെ അപേക്ഷകൾ സമർപ്പിക്കുക. അവസാനതീയതിക്ക് ശേഷം വരുന്ന അപേക്ഷകൾ എല്ലാം നിരസിക്കുന്നതായിരിക്കും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here