BOB FINANCIAL റിക്രൂട്മെന്റ് 2023|| ബിരുദമുള്ളവർക്ക് അവസരം. ഇപ്പോൾ തന്നെ അപേക്ഷിക്കു!!

0
117
BOB FINANCIAL റിക്രൂട്മെന്റ് 2023|| ബിരുദമുള്ളവർക്ക് അവസരം. ഇപ്പോൾ തന്നെ അപേക്ഷിക്കു!!
BOB FINANCIAL റിക്രൂട്മെന്റ് 2023|| ബിരുദമുള്ളവർക്ക് അവസരം. ഇപ്പോൾ തന്നെ അപേക്ഷിക്കു!!

BOB FINANCIAL റിക്രൂട്മെന്റ് 2023|| ബിരുദമുള്ളവർക്ക് അവസരം. ഇപ്പോൾ തന്നെ അപേക്ഷിക്കു: ഇന്ത്യയിലേ പ്രശസ്ത ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ യുടെ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമാണ് BOB ഫിനാൻഷ്യൽ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ/സീനിയർ  ഓഫീസർ –പ്രോസസ്സ് ഓഡിറ്റ് തസ്തികകളിലേക്ക് നിയമനം. മുംബൈ ലൊക്കേഷനിലാണ് ഒഴിവുകൾ. ബിരുദം വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി 07.06.2023. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, താഴെയുള്ള ജോലി വിവരങ്ങൾ ഞങ്ങൾ ഏകീകരിക്കുകയും നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് BOB ഫിനാൻഷ്യൽ
തസ്തികയുടെ പേര്  അസിസ്റ്റന്റ് മാനേജർ/സീനിയർ  ഓഫീസർ –പ്രോസസ്സ് ഓഡിറ്റ്
വിദ്യാഭ്യാസ യോഗ്യത  ബിരുദം/ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം  2+ വർഷം
പ്രായ പരിധി  45 വയസിൽ താഴെ
ശമ്പളം  കമ്പനി മാനദണ്ഡങ്ങളനുസരിച്ച്
അപേക്ഷിക്കേണ്ട രീതി  ONLINE
അവസാന തീയതി     07.06.2023
Notification Link CLICK HERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here