ബാങ്ക് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്: ഒക്ടോബർ 31-ന് ശേഷം നിങ്ങളുടെ ATM കാർഡുകൾ അസാധുവാകും!!

0
25

ഒക്‌ടോബർ 31-ന് ശേഷം എല്ലാ ബാങ്ക് ഓഫ് ഇന്ത്യ(BOI) ഡെബിറ്റ് കാർഡുകളും അസാധുവാകുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുമെന്ന് ബാങ്ക് സൂചിപ്പിച്ചു.അക്കൗണ്ട് ഉടമകൾക്ക് നിർണായക അറിയിപ്പ് ബാങ്ക് പുറപ്പെടുവിച്ചു. നവംബർ 1 മുതൽ, ബാധിക്കപ്പെട്ട കാർഡ് ഉടമകൾക്ക് ഇടപാടുകൾ നടത്താനോ പിൻവലിക്കാനോ കഴിയില്ല എന്നാണ്.കാർഡ് സേവനങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ, അക്കൗണ്ട് ഉടമകൾ അതത് ബാങ്ക് ശാഖകൾ സന്ദർശിച്ച് അവരുടെ മൊബൈൽ നമ്പർ നവംബർ 1-ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. അങ്ങനെ ചെയ്തില്ലങ്കിൽ കാർഡുകൾ പ്രവർത്തനരഹിതമാകും.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here