അമ്മയ്‌ക്കൊപ്പം കുട്ടികളെ ഇറക്കാതെ ബസ് പാഞ്ഞു: ബസ് ജീവനക്കാരനെതിരെ പരാതി!!!

0
21
അമ്മയ്ക്കൊപ്പം കുട്ടികളെ ഇറക്കാതെ ബസ് പാഞ്ഞു: ബസ് ജീവനക്കാരനെതിരെ പരാതി!!!
അമ്മയ്ക്കൊപ്പം കുട്ടികളെ ഇറക്കാതെ ബസ് പാഞ്ഞു: ബസ് ജീവനക്കാരനെതിരെ പരാതി!!!
അമ്മയ്‌ക്കൊപ്പം കുട്ടികളെ ഇറക്കാതെ ബസ് പാഞ്ഞു: ബസ് ജീവനക്കാരനെതിരെ പരാതി!!!

മട്ടാഞ്ചേരി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് പാലാരിവട്ടത്ത് കുട്ടികളെയും അവരുടെ അമ്മയെയും ഉപേക്ഷിച്ചതായി എറണാകുളത്ത് പരാതി. പരാതിയിൽ പ്രതിയായ സജിമോൻ ബസ് യാത്രക്കാരെ ഇറങ്ങാൻ അനുവദിക്കാതെ മുന്നോട്ടു നീങ്ങിയപ്പോഴായിരുന്നു സംഭവം. ബസിലുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് ബസ് നിർത്തിയത്. സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടം സ്വദേശി ഷിബി നൽകിയ പരാതിയിലാണ് അധികൃതരുടെ ഭാഗത്തുനിന്നും വേഗത്തിലുള്ള നടപടിയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here