CALICUT UNIVERSITY റിക്രൂട്ട്‌മെന്റ് 2023||42000/- വരെ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!

0
158
CALICUT UNIVERSITY റിക്രൂട്ട്‌മെന്റ് 2023||42000/- വരെ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!
CALICUT UNIVERSITY റിക്രൂട്ട്‌മെന്റ് 2023||42000/- വരെ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!

CALICUT UNIVERSITY റിക്രൂട്ട്‌മെന്റ് 2023 || 42000/- വരെ ശമ്പളം || ഓൺലൈൻ വഴി അപേക്ഷിക്കൂ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, എഞ്ചിനീയറിംഗ് വിഭാഗം, അസിസ്റ്റന്റ് പ്രൊഫസർ/ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 6 ഒഴിവാണ് ഉള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 09.06.2023. ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
തസ്തികയുടെ പേര് അസിസ്റ്റന്റ് പ്രൊഫസർ/ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
വിദ്യാഭാസ യോഗ്യത ബിരുദാനന്തര ബിരുദം/എം ടെക്/പി ച്ച ഡി
ഒഴിവുകളുടെ എണ്ണം  6
ശമ്പളം Rs.30000/- to Rs.42000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അവസാന തീയതി 09.06.2023
Notification Link CLICK HERE 
Official Website CLICK HERE   

LEAVE A REPLY

Please enter your comment!
Please enter your name here