കേന്ദ്ര-സംസ്ഥാന സർക്കാർ ജോലികൾ: 90000 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ്!!

0
603
GOVT CENTRAL JOB
GOVT CENTRAL JOB

9 മാസത്തിനുള്ളിൽ, സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 16 വകുപ്പുകളിലായി 90,000 ലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

അടുത്ത 9 മാസത്തിനുള്ളിൽ, സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 16 വകുപ്പുകളിലായി 90,000 ലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.  പത്താം ക്ലാസ് യോഗ്യത മുതൽ ബിരുദദാരികൾക്കും പരീക്ഷക്ക് അപ്ലൈ ചെയ്യാം.  ഇതിൽ 5 PTI രാജസ്ഥാനിൽ 5546 ഉം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ഉം, ബിഎസ്എഫിൽ 110 ഉം, കാർഷിക ഡിപ്പാർട്മെന്റിൽ 189 ഉം, റെയിൽവേയിൽ 9703, വിദ്യാഭ്യാസ വകുപ്പിൽ 460, അങ്കണവാടിയിൽ 1033, ഇന്ത്യൻ ആർമിയിൽ 174, രാജസ്ഥാനിലെ ഐബിപിഎസിൽ 8106, പൊലീസ് 186. 65,000-ത്തിലധികം തസ്തികകൾ സ്റ്റാഫ് സെലക്ഷൻ ബോർഡ് റിക്രൂട്ട് ചെയ്യും.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബി എസ് എഫ് :

സബ് ഇൻസ്‌പെക്ടർ ,കോൺസ്റ്റബിളിൻ്റെ 110  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചട്ടുണ്ട്.  ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിവയ്ക്ക് കീഴിലുള്ള ഈ റിക്രൂട്ട്‌മെന്റുകൾ ബിഎസ്‌എഫിന്റെ (BSF ) എസ്‌എംടി (വർക്ക്‌ഷോപ്പ്) യ്‌ക്കായി നടത്തും.  പത്താം ക്ലാസ് പാസായവർക്കും ബിരുദധാരികൾക്കും ബിഎസ്‌എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in സന്ദർശിച്ച് ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദംശങ്ങൾ:

ബിഎസ്എഫിന്റെ റിക്രൂട്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് , ഗ്രൂപ്പ് ബിക്ക് കീഴിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 22 പോസ്റ്റുകളിലേക്ക്  റിക്രൂട്ട് ചെയ്യും, അതിൽ 12 സബ് ഇൻസ്പെക്ടർ (വെഹിക്കിൾ മെക്കാനിക്ക്), 4 സബ് ഇൻസ്പെക്ടർ (ഓട്ടോ ഇലക്ട്രീഷ്യൻ), 6 തസ്തികകൾ.  അതെ സമയം 88 കോൺസ്റ്റബിൾ തസ്തികളിലേക്കും നിയമനം നടത്തും.

Central Government Organization നിയമനം 2022/ 876 ഒഴിവുകൾ/ ഉടൻ അപേക്ഷിക്കുക!!!

ശമ്പളം:

110 പോസ്റ്റുകൾ ഒഴിവുള്ള ബി എസ് എഫിൽ, സബ് ഇൻസ്‌പെക്ടർ പോസ്റ്റിൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്ഥികൾക് ലവൽ 6 പേ മാട്രിക്സിന്റെ ശമ്പളമായ 35,400 രൂപ മുതൽ 1,12,400 രൂപവരെ ലഭിക്കും.  കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ മാട്രിക്സ് 3 പ്രകാരം 21,700 മുതൽ 69,100 രൂപ വരെ ശമ്പളം നൽകും.

യോഗ്യത:  

കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സാണ്.  ഒരു ഉദ്യോഗാർത്ഥി അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്ലാസ് പാസാണെങ്കിൽ,  ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റോ 3 വർഷത്തെ പ്രവർത്തിപരിചയമോ  ഉണ്ടെങ്കിൽ, അവർക്ക് അവരുടെ അപേക്ഷ അതിർത്തി സുരക്ഷാ സേനയ്ക്ക് അയയ്ക്കാം.

ഉദ്യോഗാര്ഥികൾക്ക് 3 വർഷത്തെ കേന്ദ്ര അംഗീകൃത  ഓട്ടോമൊബൈൽ എഞ്ചിനീറിംഗ്‌ലോ, മെക്കാനിക്കൽ എഞ്ചിനീറിങ്ങിലോ, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിലോ ഡിപ്ലോമ ഉണ്ടെകിൽ സബ് ഇൻസ്‌പെക്ടർ (ഓട്ടോ ഇലക്‌ട്രീഷ്യൻ), സബ് ഇൻസ്‌പെക്ടർ (സ്റ്റോർ കീപ്പർ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here