കൊച്ചിയിൽ ജോലി കിട്ടിയില്ലേ? ഇനി വിഷമിക്കേണ്ട, ഇതാ പുതുമുഘങ്ങൾക്ക് അവസരവുമായി EXAMSDAILY!!!

0
46
കൊച്ചിയിൽ ജോലി കിട്ടിയില്ലേ? ഇനി വിഷമിക്കേണ്ട, ഇതാ പുതുമുഘങ്ങൾക്ക് അവസരവുമായി EXAMSDAILY!!!
കൊച്ചിയിൽ ജോലി കിട്ടിയില്ലേ? ഇനി വിഷമിക്കേണ്ട, ഇതാ പുതുമുഘങ്ങൾക്ക് അവസരവുമായി EXAMSDAILY!!!

കൊച്ചിയിൽ ജോലി കിട്ടിയില്ലേ? ഇനി വിഷമിക്കേണ്ട, ഇതാ പുതുമുഘങ്ങൾക്ക് അവസരവുമായി EXAMSDAILY!!! എക്‌സാംസ്ഡെയ്‌ലി, PSC, SSC, ബാങ്കിംഗ്, റെയിൽവേ തുടങ്ങിയവയ്‌ക്കായി ഞങ്ങൾ കരിയർ ഗൗത്ത് ഇൻഫർമേറ്റീവ് കോച്ചിംഗ് നൽകുന്ന മികച്ച ഓൺലൈൻ കോച്ചിംഗ് അക്കാദമിയാണ്. ഇപ്പോൾ ഞങ്ങൾ കോൺടെന്റ് റൈറ്റർമാരെയും അധ്യാപകരെയും നിയമിക്കുന്നു. കോൺടെന്റ് റൈറ്റേഴ്സിനായി ഞങ്ങൾ പുതുമുഖങ്ങളെയും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെയും നിയമിക്കുന്നു.

ബോർഡിന്റെപേര് Examsdaily
തസ്തികകളുടെപേര് കോണ്ടെന്റ്റൈറ്റർ &ടീച്ചേഴ്‌സ്
വിദ്യാഭ്യാസയോഗ്യത ഏതെങ്കിലുംവിഷയത്തിൽ ബിരുദം
തിരഞ്ഞെടുപ്പ്രീതി ഇന്റർവ്യൂ, നിങ്ങൾക്ക്ഒരുവിഷയംതരുന്നതായിരിക്കും, അതിനെപറ്റിഒരുഉള്ളടക്കംസൃഷ്ടിക്കണം.

അധ്യാപകതിരഞ്ഞെടുപ്പിന്, അധ്യാപകപരിചയവുംകെപിഎസ്‌സി-യെകുറിച്ച്അറിവ്ഉണ്ടായിരിക്കണം.

ഇന്റർവ്യൂതിയതി 14-10-2023
ഇന്റർവ്യൂവെന്യൂ കലൂർ, കൊച്ചി
അപേക്ഷിക്കേണ്ടരീതി ഓൺലൈൻ
സംശയങ്ങൾക്ക്ബന്ധപ്പെടാൻ വാട്സാപ്പ്അല്ലെങ്കിൽ വിളിക്കുക: 7708552255

ഇമെയിൽ: [email protected]

Application Link CLICK HERE

അഭിമുഖത്തിലെ നിങ്ങളുടെ പ്രകടനത്തിനനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ 14-10-2023-ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here