CSB BANK റിക്രൂട്മെന്റ് 2023 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം || ഇപ്പോൾ തന്നെ അപേക്ഷിക്കു !!

0
296
CSB BANK റിക്രൂട്മെന്റ് 2023 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം || ഇപ്പോൾ തന്നെ അപേക്ഷിക്കു !!
CSB BANK റിക്രൂട്മെന്റ് 2023 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം || ഇപ്പോൾ തന്നെ അപേക്ഷിക്കു !!

CSB BANK റിക്രൂട്മെന്റ് 2023 എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം || ഇപ്പോൾ തന്നെ അപേക്ഷിക്കു: പ്രമുഖ ബാങ്കുകളിൽ ഒന്നായ  കാത്തോലിക് സിറിയൻ ബാങ്ക്(CSB BANK)  ലിമിറ്റഡി ൽ ഒഴിവുകൾ. നിലവിൽ 23ഇൽ പരം ഒഴിവുകളാണ് ഉള്ളത്. ബിരുദധാരികൾക്ക് ഇത് സുവർണാവസരം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കും ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന ദിവസം 31.05.2024. അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം, താഴെയുള്ള ജോലി വിവരങ്ങൾ ഞങ്ങൾ ഏകീകരിക്കുകയും നിങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു.

ജോലിയെക്കുറിച്ചുള്ള  വിവരങ്ങൾ:

ബോർഡിന്റെ പേര് CSB BANK
ഒഴിവുകളുടെ എണ്ണം 23
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ബിരുദം
പ്രവർത്തി പരിചയം 0 – 3 വർഷം
പ്രായ പരിധി/ ശമ്പളം ബാങ്ക്  മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 11 മെയ് 2023
അവസാന തീയതി 31.05.2024
Notification Link CLICK HERE
Official Website link CLICK HERE

 

LEAVE A REPLY

Please enter your comment!
Please enter your name here