മത്സര പരീക്ഷകളിൽ തയാറെടുപ്പുകൾ നടത്തുന്നവർക്കായി ദിനം പ്രതി ഉള്ള വാർത്ത വിശകലനം – Free Mock ക്ലാസ്സ്!

0
226
മത്സര പരീക്ഷകളിൽ തയാറെടുപ്പുകൾ നടത്തുന്നവർക്കായി ദിനം പ്രതി ഉള്ള വാർത്ത വിശകലനം!

മത്സര പരീക്ഷകളിൽ തയാറെടുപ്പുകൾ നടത്തുന്നവർക്കായി ദിനം പ്രതി ഉള്ള വാർത്ത വിശകലനം – Free Mock ക്ലാസ്സ്: പത്രങ്ങളിലെ വാർത്തകൾ മത്സര പരീക്ഷകളിൽ ചോദിക്കുന്ന പൊതു വിജ്ഞാനം ഭാഗങ്ങൾക്കുള്ള ഒരു പ്രധാന  സ്രോതസ് ആണ്. ഇപ്പോൾ ഇത്തരം പരീക്ഷയ്ക്ക് ചോദിക്കുന്ന ഭാഗങ്ങൾ ഏകീകരിച്ചു ഒരു Free Mock Class ഇപ്പോൾ ExamsDaily ഒരുക്കിയിരിക്കുക ആണ്. വാർത്തകൾ വായിക്കുന്നതിൽ കൂടി നിങ്ങള്ക്ക് കൂടുതൽ ലോക പരിചയവും പൊതു വിജ്ഞാനത്തിൽ അറിവും ഉണ്ടാകും. ഇത് സർക്കാർ, കേന്ദ്ര സർക്കാർ പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്നതിൽ എന്നും പ്രധാന ഒരു മാർഗം ആണ്.

CLICK HERE TO REGISTER FOR MOCK CLASS

പ്രധാനം ആയും വാർത്തകളുടെ തലക്കെട്ടുകൾ ശ്രദ്ധിക്കുക. ഇത് നിങ്ങൾക്ക് ആ സംഭവത്തെ കൂടുതൽ മനസ്സിൽ കൊണ്ടുവരാൻ സാധിക്കുന്നതിനായി സഹായിക്കും. ഇതിലൂടെ മത്സര പരീക്ഷകളിൽ ചോദിക്കുന്ന പൊതു വിജ്ഞാനം ഭാഗം ചോദ്യങ്ങൾക്കുള്ള മറുപടി നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്.

ExamsDaily Mobile App Download

താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സൗജന്യ Mock ക്ലാസ്സിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡിസംബർ 30, 2023 വൈകുനേരം 3 മണി മുതൽ 4 മണി വരെ ആണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. ഇതിൽ പങ്കെടുത്തു നിങ്ങൾക്ക് ഉന്നത വിജയവും കൈവരിക്കാൻ സാധിക്കട്ടെ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here