സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി: മുഖ്യമന്ത്രി പ്രഖ്യാപിച്ചു!!!

0
19

ഡൽഹിയിൽ എല്ലാ ഗവണ്മെന്റ് സ്കൂളുകളും സ്വകാര്യ സ്കൂളുകളും രണ്ട് ദിവസത്തേക്ക് അടച്ചിടും. മലിനീകരണ തോത് ഉയരുന്നതിനാലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ട്വിറ്ററിൽ പ്രഖ്യാപിച്ചത്. മുമ്പത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഉയർന്നുവരുന്ന മലിനീകരണവും വായുവിന്റെ മോശം നിലവാരവും കാരണം അടുത്ത 15 ദിവസം നിർണ്ണായകമാവുമെന്ന് പരിസ്ഥിതി മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരുമിച്ച് സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. സഫർ-ഇന്ത്യയുടെ കണക്കുപ്രകാരം തുടർച്ചയായ അഞ്ചു ദിവസവും എയർ ക്വാളിറ്റി വളരെ മോശം വിഭാഗത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here