പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുന്നു: ഡിജിറ്റല് ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം!!!

0
13
പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുന്നു: ഡിജിറ്റല് ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം!!!
പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുന്നു: ഡിജിറ്റല് ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം!!!

പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുന്നു: ഡിജിറ്റല് ലൈഫ് സർട്ടിഫിക്കറ്റ് സംവിധാനം!!! പെൻഷൻകാരുടെ ജീവിതം എളുപ്പമാക്കുവാനായി കേന്ദ്ര ഗവണ്മെന്റ് ജീവൻ പ്രമാൺ എന്നറിയപ്പെടുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കൊണ്ടുവന്നു. പെൻഷൻകാർക്ക് ബിയോമെട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് 2014 മുതൽ അവരുടെ ഡിഎൽസികൾ സമർപ്പിക്കാൻ കഴിഞ്ഞു. സർക്കാർ അടുത്തിടെ ഫെയ്‌സ് ഓതന്റിക്കേഷൻ ടെക്‌നോളജി സിസ്റ്റം വികസിപ്പിച്ചെടുത്തു, അങ്ങനെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ ഏത് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ നിന്നും സമർപ്പിക്കാൻ അനിവധിക്കുന്നു. ഈ മുന്നേറ്റ സാങ്കേതികവിദ്യ 2021 നവംബറിൽ ആണ് ആരംഭം കുറിച്ചത്.

24 കോടി അക്കൗണ്ടുകളെ ബാധിക്കും: ഇപിഎഫ്ഒ 2022-23ൽ 8.15% പലിശ നൽകുന്നു!!!

LC/ഫെയ്സ് ഓതെന്റിക്കേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഒരു കാമ്പെയ്‌ൻ ആരംഭിച്ചു. അതിൽ പെൻഷൻകാർക്കായി 35 ലക്ഷത്തിലധികം DLC-കൾ കേന്ദ്ര സർക്കാർ വിതരണം ചെയ്തു. പെൻഷൻകാരെയും ആരോഗ്യ വെല്ലുവിളികൾ നേരിടുന്നവരെയും കേന്ദ്രീകരിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here