കുട്ടികളുടെ പുതിയ മാറ്റങ്ങൾക്കായി എനർജി ക്ലബ്ബുകൾ: കേരള സർക്കാർ തീരുമാനം!!!

0
39

കുട്ടികളിൽ ഊർജ-പരിസ്ഥിതി അവബോധം വളർത്തുന്നതിന് ഒരു പുതിയ മാർഗമായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്- കേരളം രൂപികരിക്കും. ഊർജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊർജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പുതിയ ക്ലൈബിന്റെ ലക്‌ഷ്യം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊർജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന യുവതലമുറയെ വാർത്തെടുക്കുവാൻ കൂടിയാണ് എനർജി ക്ലബ് ലക്ഷ്യമിടുന്നത്.  എനർജി ക്ലബുകളുടെ കോ–ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത് ശാസ്ത്ര പരിപാടിയുടെ കോ–ഓർഡിനേറ്റർമാരായ അധ്യാപകർ തന്നെയായിരിക്കും. ഈ പുതിയ പദ്ധതി കുട്ടികളിൽ പുതിയ മാറ്റം സൃഷ്ടിക്കുമെന്ന് വിശ്വസിക്കാം.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here