ESIC  റിക്രൂട്ട്മെന്റ് 2023 – നേടാം 2 ലക്ഷം വരെ||നിരവധി ഒഴിവുകൾ|| ഇന്റർവ്യൂ മാത്രം!!

0
166
ESIC റിക്രൂട്ട്മെന്റ് 2023 നേടാം 2 ലക്ഷം വരെ||നിരവധി ഒഴിവുകൾ|| ഇന്റർവ്യൂ മാത്രം!!
ESIC റിക്രൂട്ട്മെന്റ് 2023 നേടാം 2 ലക്ഷം വരെ||നിരവധി ഒഴിവുകൾ|| ഇന്റർവ്യൂ മാത്രം!!

ESIC  റിക്രൂട്ട്മെന്റ് 2023 – നേടാം 2 ലക്ഷം വരെ||നിരവധി ഒഴിവുകൾ|| ഇന്റർവ്യൂ മാത്രം: രാജ്യത്തെ ഏക സാമൂഹിക സുരക്ഷ ഓർഗനൈസേഷനായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്പറേഷനി(ESIC)ൽ  സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, സീനിയർ റസിഡന്റ്സ് ട്യൂട്ടർമാർ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. എഴുപത്തഞ്ചിൽ കൂടുതൽ വാക്കാൻസികൾ ആണ് നിലവിലുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 06.06.2023 മുതൽ 10.06.2023 വരെ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നിങ്ങള്ക്ക് സഹായകരമായിരിക്കും.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോര്പറേഷൻ (ESIC)
തസ്തികയുടെ പേര്  സൂപ്പർ സ്പെഷ്യലിസ്റ്റുകൾ, സീനിയർ റസിഡന്റ്സ് ട്യൂട്ടർമാർ
ഒഴിവുകളുടെ എണ്ണം  75+
വിദ്യാഭ്യാസ യോഗ്യത  അംഗീകൃത MBBS ബിരുദ യോഗ്യത

ബന്ധപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദം.

പ്രവർത്തി പരിചയം  ബന്ധപ്പെട്ട സൂപ്പർ സ്പെഷ്യാലിറ്റിയിൽ അഞ്ച് വർഷത്തെ പരിചയം
പ്രായ പരിധി  പ്രായപരിധി (വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി പ്രകാരം)
ശമ്പളം  1,27,14I -2,00,000/-
തിരഞ്ഞെടുപ്പ് രീതി  ഇന്റർവ്യൂ
ADDRESS ESIC മെഡിക്കൽ  കോളേജ് &മെഡിക്കൽ  കോളേജ്  ഹോസ്പിറ്റൽ , സനാത്നഗർ  , ഹൈദരാബാദ്
ഇന്റർവ്യൂ തീയതി         06.06.2023 മുതൽ 10.06.2023 വരെ
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here