
കൊച്ചിയിൽ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ?? നിങ്ങൾക്കൊരു അവസരവുമായി ഇതാ EXAMSDAILY!!! എക്‌സാംസ്ഡെയ്‌ലി, PSC, SSC, ബാങ്കിംഗ്, റെയിൽവേ തുടങ്ങിയവയ്‌ക്കായി ഞങ്ങൾ കരിയർ ഗൗത്ത് ഇൻഫർമേറ്റീവ് കോച്ചിംഗ് നൽകുന്ന മികച്ച ഓൺലൈൻ കോച്ചിംഗ് അക്കാദമിയാണ്. ഇപ്പോൾ ഞങ്ങൾ കോൺടെന്റ് റൈറ്റർമാരെയും അധ്യാപകരെയും നിയമിക്കുന്നു.
ബോർഡിന്റെപേര് | Examsdaily |
തസ്തികകളുടെപേര് | കോണ്ടെന്റ്റൈറ്റർ
ടീച്ചേഴ്‌സ് |
വിദ്യാഭ്യാസയോഗ്യത | ഏതെങ്കിലുംവിഷയത്തിൽ ബിരുദം |
തിരഞ്ഞെടുപ്പ്രീതി | ഇന്റർവ്യൂ,
കോണ്ടെന്റ്റൈറ്റർ: നിങ്ങൾക്ക്ഒരുവിഷയംതരുന്നതായിരിക്കും, അതിനെപറ്റിഒരുഉള്ളടക്കംസൃഷ്ടിക്കണം. ടീച്ചേഴ്‌സ്: അധ്യാപകപരിചയവുംകെപിഎസ്‌സി-യെകുറിച്ച്അറിവ്ഉണ്ടായിരിക്കണം. |
ഇന്റർവ്യൂതിയതി | 18-10-2023 |
ഇന്റർവ്യൂവെന്യൂ | കലൂർ, കൊച്ചി |
അപേക്ഷിക്കേണ്ടരീതി | ഓൺലൈൻ |
സംശയങ്ങൾക്ക്ബന്ധപ്പെടാൻ | വാട്സാപ്പ്അല്ലെങ്കിൽ വിളിക്കുക: 7708552255
ഇമെയിൽ: [email protected] |
Application Link | Click here |
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ വരുന്ന ബുധനാഴ്ച (18-10-2023) നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കുമുള്ള അവസരം. കൂടുതൽ വിവരങ്ങൾക്കായി പട്ടിക പരിശോധിക്കുക.