EY – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
172
EY - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!
EY - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

EY – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികൾക്കു അവസരം || ഓൺലൈൻ വഴി അപേക്ഷിക്കൂ : ഏണസ്റ്റ് & യംഗ് (EY) കൊച്ചി & ഗുർഗാണ്, പുതിയ ജോലി ഒഴിവു പുറത്ത് വിട്ടു. സീനിയർ അക്കൗണ്ട് കോർഡിനേറ്റർ എന്നാണ് തസ്തികയുടെ പേര്. 16-മെയ്-2023 നാണു ജോലി ഒഴിവു പുറത്ത് വിട്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ സന്ദർശിച്ചു അപ്ലൈ നൗ ക്ലിക്ക് ചെയ്തു അപേക്ഷിക്കേണ്ടതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഏണസ്റ്റ് & യംഗ് (EY)
തസ്തികയുടെ പേര് സീനിയർ അക്കൗണ്ട് കോർഡിനേറ്റർ
യോഗ്യത ഏതെങ്കിലും ബിരുദധാരി
പ്രവർത്തി പരിചയം അക്കൗണ്ട് മാനേജ്‌മെന്റിലും ഡാറ്റ റിപ്പോർട്ടിംഗിലും വിശകലനത്തിലും 4-8 വർഷത്തെ പരിചയം
ശമ്പളം, പ്രായ പരിധി  വ്യക്തമാക്കിയിട്ടില്ല
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ജോലി ഒഴിവു പുറത്തുവിട്ട തിയ്യതി 16-മെയ്-2023
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here