EY – റിക്രൂട്ട്മെന്റ് കൊച്ചി 2023 ! യോഗ്യതാ മാനദണ്ഡം അറിയുക || ഓൺലൈനിൽ അപേക്ഷിക്കൂ !!!

0
206
EY – റിക്രൂട്ട്മെന്റ് കൊച്ചി 2023 ! യോഗ്യതാ മാനദണ്ഡം അറിയുക || ഓൺലൈനിൽ അപേക്ഷിക്കൂ !!!
EY – റിക്രൂട്ട്മെന്റ് കൊച്ചി 2023 ! യോഗ്യതാ മാനദണ്ഡം അറിയുക || ഓൺലൈനിൽ അപേക്ഷിക്കൂ !!!

EY – റിക്രൂട്ട്മെന്റ് കൊച്ചി 2023 ! യോഗ്യതാ മാനദണ്ഡം അറിയുക || ഓൺലൈനിൽ അപേക്ഷിക്കൂ: ഏണസ്റ്റ് & യംഗ് (EY) കൊച്ചി, പുതിയ ജോലി ഒഴിവു പുറത്ത് വിട്ടു. ഇന്റേൺഷിപ്പ് (മാർക്കറ്റുകൾ & ബിസിനസ്സ് വികസനം) എന്നാണ് തസ്തികയുടെ പേര്. എംബിഎ അല്ലെങ്കിൽ എം.കോം ആണ് കുറഞ്ഞ യോഗ്യത. കൊച്ചി ആയിരിക്കും ജോലി സ്ഥലം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ സന്ദർശിച്ചു അപ്ലൈ നൗ ക്ലിക്ക് ചെയ്തു അപേക്ഷിക്കേണ്ടതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ഏണസ്റ്റ് & യംഗ് (EY)
തസ്തികയുടെ പേര് ഇന്റേൺഷിപ്പ് (മാർക്കറ്റുകൾ & ബിസിനസ്സ് വികസനം)
യോഗ്യത എംബിഎ അല്ലെങ്കിൽ എം.കോം , അടിസ്ഥാന അക്കൗണ്ടിംഗ് ആശയങ്ങളെക്കുറിച്ചുള്ള അറിവ്.
പ്രവർത്തി പരിചയം ആവശ്യമില്ല.
ശമ്പളം, പ്രായ പരിധി  വ്യക്തമാക്കിയിട്ടില്ല
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
Notification Link << CLICK HERE >>
Official Website link << CLICK HERE >>

LEAVE A REPLY

Please enter your comment!
Please enter your name here