സ്കൂൾ തുറക്കാൻ നാലു ദിവസം ബാക്കി; ആയിരക്കണക്കിന് ബസുകൾ ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ…

0
105
സ്കൂൾ തുറക്കാൻ നാലു ദിവസം ബാക്കി; ആയിരക്കണക്കിന് ബസുകൾ ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ബാക്കി...
സ്കൂൾ തുറക്കാൻ നാലു ദിവസം ബാക്കി; ആയിരക്കണക്കിന് ബസുകൾ ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ബാക്കി...

സ്കൂൾ തുറക്കാൻ നാലു ദിവസം ബാക്കി; ആയിരക്കണക്കിന് ബസുകൾ ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ വാങ്ങാൻ : കൊല്ലം: വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ തുറക്കും മുമ്പേ സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി മോട്ടോർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന പൂർത്തി​യാ​ക്കി ഫി​റ്റ്​​ന​സ്​ ചെ​ക്​​ സ്ലി​പ്​ വാ​ങ്ങാ​ൻ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറക്കാൻ ഇനിയും വെറും നാലു ദിവസം ബാക്കി നിൽക്കെ കൊല്ലം ജില്ലയിൽ ഇനിയും ആയിരക്കണക്കിന് ബസുകളാണ്‌ ഫിറ്റ്നസ് ചെക്ക് സ്ലിപ് വാങ്ങാൻ ബാക്കിയുള്ളത്. ജി​ല്ല​യി​ൽ 1800 ഓ​ളം സ്കൂ​ൾ ബ​സു​ക​ളാണ്​ കഴിഞ്ഞ വ​ർ​ഷം സ​ർ​വി​സ്​ നടത്തിയതെന്നാണ് റിപ്പോർട്ട്.

ഇ​ത്ത​വ​ണ സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി എല്ലാ ബ​സു​ക​ളും ആ​ർ.​ടി.​ഒ​-യു​ടെ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​യി ഫി​റ്റ്​​ന​സ്​ ചെ​ക്​​ഡ്​ സ്ലിപ്​ വാ​ങ്ങുന്ന​തി​നു​ള്ള തിരക്കിലാണ് എങ്ങും അത് താലൂക്കു​ക​ൾ കേന്ദ്രീ​ക​രി​ച്ചാ​ണ്​ സ​ബ്​ ആ​ർ.​ടി.​ഒ-​ക​ളുടെ നേ​തൃ​ത്വ​ത്തി​ൽ പരിശോധന നടത്തി വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here