ബിരുദധാരികൾക്ക് HDBFSൽ 250000 മുതൽ 350000 വരെ വാർഷിക വരുമാനത്തിൽ കലക്ഷന് അസോസിയേറ്റാകാം!!

0
1097
HDBFS
HDBFS

ഇന്ത്യയിലെ തന്നെ മികച്ചൊരു നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ HDBFSയിലെ  കൊല്ലം ശാഖയിലേക്ക് കളക്ഷൻ അസ്സോസിയേറ്റ് തസ്തികയിൽ  അപേക്ഷ ക്ഷണിച്ചു.

സ്ഥാപനത്തിൻറെ പേര് 

എഡിബിഫ്ഡ്സ് (HDBFS)

തസ്തികയുടെ പേര് 

കളക്ഷൻ അസ്സോസിയേറ്റ്

ഒഴിവുകൾ

1

അവസാന തിയ്യതി 

നൽകിയിട്ടില്ല

നിലവിലെ സ്റ്റാറ്റസ്

ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാഭ്യാസ യോഗ്യത:  

കുറഞ്ഞത്  ബിരുദധാരി എങ്കിലുമായിരിക്കണം

പ്രായപരിധി:

ലഭ്യമല്ല

ശമ്പളം:

 250000 മുതൽ 350000 വരെ (വാർഷിക വരുമാനം)

പ്രവർത്തിപരിചയം

3 മുതൽ 5 വർഷം വരെ

എങ്ങനെ അപ്ലൈ ചെയ്യാം :

https://careers.hdbfs.com/#!/job-view/collection-associate-cv-kollam-graduate-3-4-yrs-experience-in-commercial-vehicle-good-communication-and-pleasing-personality-high-level-of-self-drive-enthusiasm-2022053116482665 എന്ന വെബ്‌സൈറ്റിൽ വിശദമായ ബിയോഡാറ്റയോട് കൂടി ഓൺലൈനായി അപേക്ഷിക്കുക

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here