കനത്ത മഴ; ഇന്നത്തെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു!!

0
14
കനത്ത മഴ; ഇന്നത്തെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു!!
കനത്ത മഴ; ഇന്നത്തെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു!!

കനത്ത മഴ; ഇന്നത്തെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു!!

കനത്ത മഴയെ തുടർന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെക്കാൻ കേരള സർവകലാശാല തീരുമാനിച്ചു. തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജുകളും കേന്ദ്രീയ വിദ്യാലയങ്ങളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.നിലവിൽ ഇന്ന് തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here