ICICI ബാങ്കിലെ റീജിയണൽ ഹെഡ് ആകാൻ ഒരു മികച്ച അവസരം!!!

0
1619
ICICI ബാങ്കിലെക്ക് ഒരു മികച്ച അവസരം!!!
ICICI ബാങ്കിലെക്ക് ഒരു മികച്ച അവസരം!!!

ഐസിഐസിഐയുടെ റീട്ടെയിൽ ബിസിനസ്സ് അനുദിനം വളരുകയാണ്. 1990-കളുടെ അവസാനത്തിൽ സാങ്കേതികമായി സജീവമാകാൻ  ഇന്റർനെറ്റ് ബാങ്കിംഗിന്റെ മികവ് ICICI ക്ക് ഉറപ്പ് വരുത്താൻ സാധിക്കും.ഉദ്യോഗാർത്ഥികൾക്ക് റീജിയണൽ ഹെഡ് സെയിൽസ് ആകാനുള്ള ഒരു മികച്ച അവസരമാണ് ICICI ഇപ്പോൾ പുറത്തിറക്കിയ നോട്ടിഫിക്കേഷൻ വഴി ഉദ്ദേശിക്കുന്നത്.നോട്ടിഫിക്കേഷൻ വിശദമായി പരിശോധിച്ച ശേഷം അപ്ലൈ ചെയ്യാൻ സൈറ്റ് പിന്തുടരുന്നതിലൂടെ  നിങ്ങൾക്ക് സാധിക്കും.         

സ്ഥാപനത്തിൻറെ പേര് 

ICICI  ബാങ്ക്

ഒഴിവുകൾ

റീജിയണൽ ഹെഡ് സെയിൽസ്

പ്രവൃത്തി പരിചയം

6-12

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

നിയമിക്കപെടുന്ന സ്ഥലങ്ങൾ :

ചെന്നൈ , ബാംഗ്ലൂർ , കേരള എന്നിവിടങ്ങളിലായിരിക്കും നിയമനം

റിപ്പോർട്ട് ചെയ്യേണ്ടത്:

1. റിലേഷൻഷിപ് മാനേജർ

2. റിലേഷൻഷിപ് ഓഫീസർസ്

ജോലിയുടെ ഉത്തരവാദിത്വങ്ങൾ:

  • റിലേഷൻഷിപ്പ് മാനേജർമാരുടെയും (ആർഎം) റിലേഷൻഷിപ്പ് ഓഫീസർമാരുടെയും (ആർഒ) ടീമിലൂടെ വിൽപ്പന കൂട്ടുന്നതിന്.
  • പുതിയ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കുകയും അവരിലൂടെ ബിസിനസ്സ് ഉറപ്പാക്കുകയും ചെയ്യുക.
  • വ്യാപാര ഇടപാടുകൾ നടത്തുക.
  • വലിയ ടീമിന് വിൽപ്പന പരിശീലനം നടത്തുക.
  • വിൽപ്പന ലീഡുകൾ സൃഷ്ടിക്കാൻ RM-കളെയും RO-കളെയും സഹായിക്കുക.
  • പുതിയ കമ്പനികൾ എന്നിവയുമായി സമ്പർക്കം പുലർത്തുക
  • നിലവിലുള്ള ഉപഭോക്തൃ ബന്ധം നിലനിർത്തുക

തിരഞ്ഞെടുക്കുന്നത്തിനു ഉള്ള യോഗ്യത  :

  • ഉൽപ്പന്നത്തെ കുറിച്ചും പ്രക്രിയകലെ കുറിച്ചും ഉള്ള  അറിവ്
  • ഒരു ടീം അംഗങ്ങളെ പ്രചോദിപ്പിക്കാൻ ഉള്ള കഴിവ്.
  • ആശയവിനിമയത്തിനും മറ്റു മാനേജ്മെന്റ് കഴിവുകളൂം
  • വിശകലന കഴിവ്

എങ്ങനെ അപ്ലൈ ചെയ്യാം :

  • ഔദ്യോഗിക വെബ്സൈറ്റ് ” https://www.icicicareers.com/website/Jobs/Hot-Jobs/2059586.html ” ഇൽ ക്ലിക്ക് ചെയ്യാം .
  • തുടർന്നു ഇമെയിൽ ഐ ഡി , ഫോൺ നമ്പർ കൊടുത് ലോഗിൻ ഉണ്ടാകുക
  • ലോഗിൻ ചെയ്ത ശേഷം അപ്ലൈ ചെയ്യവുന്നതാണ്.

Notification link

Official Site

LEAVE A REPLY

Please enter your comment!
Please enter your name here