IIM Kozhikode റിക്രൂട്ട്‌മെന്റ്2023; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ കൂടുതൽ, അഭിമുഖം മാത്രം!!!

0
168
IIM Kozhikode റിക്രൂട്ട്‌മെന്റ്2023; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ കൂടുതൽ, അഭിമുഖം മാത്രം!!!
IIM Kozhikode റിക്രൂട്ട്‌മെന്റ്2023; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ കൂടുതൽ, അഭിമുഖം മാത്രം!!!

IIM Kozhikode റിക്രൂട്ട്മെന്റ്2023 ; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ കൂടുതൽ, അഭിമുഖം മാത്രം: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ചീഫ് സിസ്റ്റംസ് മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 08/06/2023 ആണ്. അപേക്ഷകർക്ക് ചുവടെ നൽകിയിരിക്കുന്ന പട്ടികയിലെ എല്ലാ വിശദാംശങ്ങളും പരിശോധിക്കാം.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് Indian Institute of Management Kozhikode
തസ്തികയുടെ പേര് Chief Systems Manager
ഒഴിവുകളുടെ എണ്ണം 1
വിദ്യാഭ്യാസ യോഗ്യത M.E/M. Tech/MCA
പ്രവർത്തി പരിചയം 15 years
പ്രായ പരിധി 50 years
ശമ്പളം Rs.1,31,100-2,16,660/-
തിരഞ്ഞെടുപ്പ് രീതി Interview
അപേക്ഷിക്കേണ്ട രീതി ഓഫ്‌ലൈൻ
അഡ്രെസ്സ് HR In-charge
Indian Institute of Management Kozhikode,
IIM Kozhikode Campus P.O
Kozhikode, Kerala-673570
അപേക്ഷ ഫീസ് Rs.118/-
അപേക്ഷിക്കേണ്ട അവസാന തീയതി 08/06/2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here