കേരളത്തിൽ ഈ ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് !!! ശക്തിയായ കാറ്റിനും ഇടിക്കും സാധ്യത !!!

0
86
കേരളത്തിൽ ഈ ജില്ലയിൽ ഇന്നും നാളെയും യെൽലോ അലേർട്ട് !!! ശക്തിയായ കാറ്റിനും ഇടിക്കും സാധ്യത !!!
കേരളത്തിൽ ഈ ജില്ലയിൽ ഇന്നും നാളെയും യെൽലോ അലേർട്ട് !!! ശക്തിയായ കാറ്റിനും ഇടിക്കും സാധ്യത !!!

കേരളത്തിൽ ഈ ജില്ലയിൽ ഇന്നും നാളെയും യെൽലോ അലേർട്ട് !!! ശക്തിയായ കാറ്റിനും ഇടിക്കും സാധ്യത : കോട്ടയം ജി​ല്ല​യി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാലാവ​സ്ഥ വ​കു​പ്പ് യ​ല്ലോ അ​ല​ർ​ട്ട്​ ഈ ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് മുന്നറിയിപ്പ് നൽകിയത്. സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി​/ മി​ന്ന​ൽ/​കാ​റ്റോ​ടു​കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വകു​പ്പ് നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here