Indian Bank SO സിലബസ് 2023- പരീക്ഷ പാറ്റേൺ, സിലബസ് എന്നിവ അറിയാം ഇവിടെ:ഇന്ത്യൻ ബാങ്ക് ഇന്ത്യയിലെ പ്രമുഖ ബാങ്കാണ്.ധാരാളം ഉദ്യോഗാർത്ഥികൾ മത്സരിക്കുന്ന പരീക്ഷയാണ് സ്പെഷ്യലിസ്റ്റ് ഓഫീസർ.പ്രസ്തുത മത്സരപരീക്ഷക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ബാങ്ക് SO പരീക്ഷ പാറ്റേണും സിലബസും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പരീക്ഷ പാറ്റേണും സിലബസും മനസിലാക്കി പരീക്ഷക്ക് തയ്യാറെടുത്താൽ മാത്രമേ മികച്ച വിജയം സ്വന്തമാക്കുവാൻ സാധിക്കു.
2023 ലെ എഴുത്തുപരീക്ഷയ്ക്കുള്ള ഇന്ത്യൻ ബാങ്ക് SO പരീക്ഷാ പാറ്റേൺ
- ഓൺലൈൻ എഴുത്തുപരീക്ഷയുടെ ആകെ ദൈർഘ്യം 1 മണിക്കൂർ അല്ലെങ്കിൽ 60 മിനിറ്റ് ആണ്.
- 100 മാർക്കിലായിരിക്കും പരീക്ഷ നടക്കുക. ഒരു തെറ്റുത്തരത്തിന്25 മാർക്ക് കുറയ്ക്കും.
വിഷയം |
ചോദ്യങ്ങളുടെ എണ്ണം |
മാർക്കുകൾ |
പ്രൊഫഷണൽ വിജ്ഞാനം (അതാത് ഡൊമെയ്ൻ) |
60 |
60 |
ഇംഗ്ലീഷ് ഭാഷ | 20 | 20 |
പൊതു അവബോധവും ബാങ്കിംഗ് വ്യവസായത്തെക്കുറിച്ചുള്ള പ്രത്യേക റെഫെറെൻസും | 20 | 20 |
ആകെ | 100 | 100 |
CUSAT റിക്രൂട്ട്മെന്റ് 2023 – ബിരുദാനന്തര ബിരുദധാരികൾക്ക് 39,965 രൂപ ശമ്പളത്തിൽ അവസരം!
ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ സിലബസ് 2023
പ്രസ്തുത തസ്തിക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വളരെയധികം പ്രധാനത്തോടെ ആയിരിക്കണം സിലബസിനെ നോക്കികാണുവാൻ കൃത്യമായി സിലബസ് കവർ ചെയ്താൽ മാത്രമേ പരീക്ഷയിൽ മികച്ച മാർക്കുകൾ സ്വന്തമാക്കാൻ സാധിക്കു.
ഇന്ത്യൻ ബാങ്ക് എസ്ഒ സിലബസ് ജനറൽ ഇംഗ്ലീഷ്
വിട്ട ഭാഗം പൂരിപ്പിക്കുക
വാക്യം പൂർത്തിയാക്കൽ, വാക്യങ്ങൾ കൂട്ടിച്ചേർക്കൽ, പദപ്രയോഗങ്ങളും ശൈലികളും, മുൻകരുതലുകൾ, പിശക് തിരുത്തൽ (ബോൾഡിലുള്ള വാക്യം)
വാക്യം മെച്ചപ്പെടുത്തൽ
ആക്റ്റീവ് വോയിസ് & പാസ്സീവ് വോയിസ്,ഖണ്ഡിക വാക്യങ്ങൾ,സ്പെല്ലിംഗ് ടെസ്റ്റ്,തെറ്റ് തിരുത്തൽ,വിപരീതപദങ്ങൾ
റീഡിംഗ് കോംപ്രഹെൻഷൻ
പര്യായങ്ങൾ,പിശകുകൾ കണ്ടെത്തൽ,പാരാ കംപ്ലീഷൻ, സബ്സ്റ്റിറ്റ്യൂഷൻ, വാക്യ ക്രമീകരണം
ഇന്ത്യൻ ബാങ്ക് എസ്ഒ സിലബസ് ജനറൽ അവേർനസ്
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ | ഇന്ത്യൻ പാർലമെന്റ് | സയൻസ് & ടെക്നോളജി |
ലോകത്തിലെകണ്ടുപിടുത്തം | ഭൂമിശാസ്ത്രം | ആനുകാലിക കാര്യങ്ങൾ |
കെമിസ്ട്രി | പ്രശസ്തമായ ദിനവും തീയതികളും | പൊതുവിജ്ഞാനം |
ഇന്ത്യൻ പോളിറ്റി & ഗവേണൻസ് |
സംസ്കാരം |
പുസ്തകവും രചയിതാക്കളും |
ഇന്ത്യൻ ഹിസ്റ്ററി | ബോട്ടണി | കറന്റ് അഫയേഴ്സ്- ദേശീയവുംഅന്തർദേശീയവും |
ഇന്ത്യൻ ഭരണഘടന | ചരിത്രം | ദൈനംദിന ശാസ്ത്രം |
ഇന്ത്യൻ കൾച്ചർ | സ്പോർട്സ് | സമകാലിക ഇവന്റുകൾ |
ഇന്ത്യൻ പൊളിറ്റിക്സ് | സുവോളജി | സാമ്പത്തിക രംഗം |
സ്പെയ്സ് & ഐടി | ഇന്ത്യൻ ഭരണഘടന. | പൊതു രാഷ്ട്രീയം |
ബേസിക് കമ്പ്യൂട്ടർ | ഭൗതികശാസ്ത്രം | ശാസ്ത്രീയ നിരീക്ഷണങ്ങൾ |
അന്താരാഷ്ട്ര പ്രശ്നങ്ങൾ.. | ദേശീയ വാർത്തകൾ | ജനറൽ സയൻസ് |
Indian Bank SO സിലബസ് 2023
Kerala Jobs (തൊഴിൽ വാർത്തകൾ) 2023
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |