ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2023 – 500+ ഒഴിവ്|| ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
150
ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2023 – 500+ ഒഴിവ്|| ഓൺലൈൻ വഴി അപേക്ഷിക്കൂ
ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2023 – 500+ ഒഴിവ്|| ഓൺലൈൻ വഴി അപേക്ഷിക്കൂ

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് 2023 – 500+ ഒഴിവ്|| ഓൺലൈൻ വഴി അപേക്ഷിക്കൂ : ഇന്ത്യൻ നേവി – യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഇലക്ട്രിക്കൽ ഫിറ്റർ, ഗൈറോ ഫിറ്റർ, റേഡിയോ ഫിറ്റർ, ഇൻസ്ട്രുമെന്റ് ഫിറ്റർ, കമ്പ്യൂട്ടർ ഫിറ്റർ എന്നിങ്ങനെ 29 തസ്തികയിലേക്ക് നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 535 ഒഴിവുകളാണ് നിലവിലുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ മുംബൈ, വിശാഖപട്ടണം, കൊച്ചി, ആൻഡമാൻ, നിക്കോബാർ എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ സേവനമനുഷ്ഠിക്കണം. 29 മെയ് 2023 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി. പരീക്ഷ മുഖേനെയാണ് തിരന്നെടുപ്പ് ഉണ്ടായിരിക്കുക. പരീക്ഷാ തീയതി പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് ഇന്ത്യൻ നേവി
തസ്തികയുടെ പേര് ഇലക്ട്രിക്കൽ ഫിറ്റർ, ഗൈറോ ഫിറ്റർ, റേഡിയോ ഫിറ്റർ, ഇൻസ്ട്രുമെന്റ് ഫിറ്റർ, കമ്പ്യൂട്ടർ ഫിറ്റർ എന്നിങ്ങനെ 29  തസ്തികകൾ
യോഗ്യത ഫിസിക്‌സ് അല്ലെങ്കിൽ കെമിസ്ട്രി അല്ലെങ്കിൽ മാത്തമാറ്റിക്‌സിനൊപ്പം സയൻസിൽ ബിരുദം, ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമ, മെക്കാനിക്കൽ എഞ്ചിനീയറിംഗ്/റഫ്രിജറേഷനിൽ ഡിപ്ലോമ.
പ്രവർത്തി പരിചയം ആവശ്യമില്ല
പ്രായ പരിധി 18-25 വയസ്സിനു താഴെ
ശമ്പളം റിക്രൂട്ട് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 7th CPC യുടെ പേ മാട്രിക്സിന്റെ ലെവൽ 6 അനുസരിച്ച് ശമ്പളം ലഭിക്കും.
ഒഴിവുകളുടെ എണ്ണം 535
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി പരീക്ഷ മുഖേനെയാണ് തിരന്നെടുപ്പ് ഉണ്ടായിരിക്കുക
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി     15 മെയ് 2023
 അവസാന തീയതി 29 മെയ് 2023
 Online Application Link << CLICK HERE >>
 Notification Link << CLICK HERE >>
 Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here