JEE Mains 2023 ആൻസർ കീ Out @ jeemain.nta.nic.in  – റിസൾട്ട് ഉടൻ!!

0
228

JEE Mains 2023 ആൻസർ കീ Out @ jeemain.nta.nic.in  – റിസൾട്ട് ഉടൻ:JEE മെയിൻ 2023 സെക്ഷൻ പരീക്ഷകൾ എഴുതിയ പരീക്ഷാർഥികൾക്കുള്ള പേപ്പർ 2 ഉത്തര സൂചിക ഇപ്പോൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരിക്കുക ആണ്. JEE ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു അവ ഡൗൺലോഡ് ചെയ്‌തു ഉത്തരങ്ങൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ്.

JEE Mains 2023 ആൻസർ കീ

ബോർഡിന്റെ പേര്

National Testing Agency
പരീക്ഷയുടെ പേര്

JEE Mains 2023

പരീക്ഷ തീയതി

January 24, 25, 27, 28, 29, 30 31, 2023
ആൻസർ കീ

28/02/2023

റിസൾട്ട്

ഉടൻ പ്രസിദ്ധീകരിക്കും

CBSE പത്ത് , പന്ത്രണ്ട് ക്ലാസ്സ് പരീക്ഷ – ചോദ്യപേപ്പറുകൾ ചോർന്നതായി വ്യാജപ്രചരണം!!

JEE Mains 2023 ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയാം:

  • JEE മെയിൻസ് ആൻസർ കീ എങ്ങനെ ഡൗൺലോഡ് ചെയാം:
  • NTA JEE ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • Answer Key of JEE (Main) Session-1 2023 of Paper-2” എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • ഇപ്പോൾ നിങ്ങൾക്ക് ഒരു പുതിയ വിൻഡോയിൽ ഉത്തര സൂചിക PDF കാണുവാൻ സാധിക്കും.
  • കൂടുതൽ ആവശ്യങ്ങൾക്കായി അവ ഡൗൺലോഡ് ചെയ്‌തു സൂക്ഷിക്കുക.

DOWNLOAD ANSWER KEY

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here