ലോകകപ്പ് ക്രിക്കറ്റ് ആസ്വദിക്കാം;ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ ബണ്ടില്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ!!

0
31

ലോകകപ്പ് ക്രിക്കറ്റ് ആസ്വദിക്കാം;ഡിസ്നി + ഹോട്ട്സ്റ്റാര്ബണ്ടില്ഡ് പ്ലാനുകള്അവതരിപ്പിച്ച് ജിയോ!!

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യയിൽ തുടക്കമായതിന്റെ സന്തോഷത്തിലാണ് ഓരോ ഇന്ത്യക്കാരും. അവസരത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജിയോ.ക്രിക്കറ്റ് ആരാധകരായ ഉപഭോക്താക്കള്ക്കായി ഡിസ്നി + ഹോട്ട്സ്റ്റാര്ബണ്ടില്ഡ് പ്ലാനുകള്അവതരിപ്പിച്ച് ജിയോ.ഡാറ്റ, അണ്ലിമിറ്റഡ് വോയ്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്മൊബൈല്സബ്സ്ക്രിപ്ഷന്എന്നിവയുള്ള പ്രതിമാസമുള്ളതും മൂന്നുമാസത്തേയും വാര്ഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

For Latest More Updates – Join  Our Whatsapp

328 രൂപയുടെ അടിസ്ഥാന പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈസ്പീഡ് ഡാറ്റയും 3 മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാര്മൊബൈല്സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടാതെ  84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്ന 758 രൂപ പ്ലാനും പ്ലാനിലും 3 മാസത്തെ ഡിസ്നി + ഹോട്ട്സ്റ്റാര്മൊബൈല്സബ്സ്ക്രിപ്ഷനുണ്ട്.ഇത് ഉപഭോക്താക്കൾക്ക് ലോകകപ്പ് ആസ്വദിക്കാനായി സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here