KAU നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

0
268
KAU നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!
KAU നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം!

KAU നിയമനം 2023 – വാക് ഇൻ ഇന്റർവ്യൂ മാത്രം:കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (KAU), Project Assistant തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 15/02/2023 – ന്ന അതായത് നാളെ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം അവസരം ഒരുക്കിയിരിക്കുന്നു.

സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അന്നേദിവസം തന്നെ രാവിലെ 10.00 മണിക്ക് മുൻപായി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കുമരകത്ത് എത്തിച്ചേരണം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് അഭിമുഖത്തിനായി നപങ്കെടുക്കുന്ന സ്ഥാനാർത്ഥികൾ .BSc. (ബോട്ടണി) അല്ലെങ്കിൽ B. Voc. (Sustainable Agriculture) യോഗ്യത ഉണ്ടായിരിക്കണം.

നിങ്ങളുടെ റേഷൻ കാർഡ് കളഞ്ഞുപോയോ? എങ്കിൽ പകരം പുതിയത് എങ്ങനെ എടുക്കാം എന്ന് നോക്കാം!

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയ്ക്ക് അഭിമുഖത്തിനായി നപങ്കെടുക്കുന്ന സ്ഥാനാർത്ഥികൾ .BSc. (ബോട്ടണി) അല്ലെങ്കിൽ B. Voc. (Sustainable Agriculture) യോഗ്യത ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 6000/- രൂപ പ്രതിഫലം നൽകും. ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ആയി ഇന്റർവ്യൂവിൽ പങ്കെടുക്കുക.

അഭിമുഖ സമയത്ത് എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here