കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023; Rs.20,000/- വരെ ശമ്പളം | | എഴുത്തുപരീക്ഷയില്ല!!!

0
53

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2023 ; Rs.20,000/- വരെ ശമ്പളം | | എഴുത്തുപരീക്ഷയില്ല: കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരും സന്നദ്ധരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. വാക്ക് ഇൻ ഇന്റർവ്യൂ 03-06-2023-ന് വെള്ളായണിയിൽ നടക്കുന്നു.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് KERALA AGRICULTURAL UNIVERSITY
തസ്തികയുടെ പേര് പ്രോജക്ട് ഫെല്ലോ
ഒഴിവുകളുടെ എണ്ണം 2
വിദ്യാഭ്യാസ യോഗ്യത ഹോർട്ടികൾച്ചറൽ തെറാപ്പിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി, കൗൺസലിംഗ് സൈക്കോളജി, ചൈൽഡ് ഡെവലപ്‌മെന്റ് എന്നിവയിൽ ബിരുദം നേടിയവർ.
ശമ്പളം Rs.20,000/-
തിരഞ്ഞെടുപ്പ് രീതി വാക് ഇൻ ഇന്റർവ്യൂ
അഡ്രെസ്സ് THE OFFICE OF ASSOCIATE DIRECTOR OF RESEARCH , SOUTH ZONE, VELLAYANI
വാക് ഇൻ ഇന്റർവ്യൂ തീയതി 03-06-2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here