കേരള ദേവസ്വം ബോർഡ് LD ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 റിക്രൂട്ട്മെന്റ് ഭാഗം ആയി തിരുവനന്തപുരം ജില്ലയിലേക്കുള്ള നിയമനത്തിനായി നടത്തിയ പരീക്ഷയുടെ ഉത്തര കീ ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 18, 2022 ആണ് ഈ തസ്തികയിലേക്കുള്ള പൊതു പരീക്ഷ നടന്നത്. കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ആണ് പരീക്ഷ നടത്തപെട്ടത്. കേരള ദേവസ്വം ബോർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ ആൻസർ കീ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
EY നിയമനം | Product Quality Manager തസ്തികയിലേക് അപേക്ഷിക്കാം ഉടൻ തന്നെ!
100 ചോദ്യങ്ങൾ അടങ്ങിയ ഓഎം ആർ മാതൃകയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു ഉദ്യോഗാർഥികൾക്കായി തയാറാക്കിയിരുന്നത്. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഉന്നത അധികാരികൾ KDRB LD ക്ലാർക്ക് പരീക്ഷാ പാറ്റേണിന്റെയും സിലബസ് 2021 ന്റെയും അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യ പേപ്പറുകൾ തയാറാക്കിയിരിക്കുന്നത്.
KDRB LDC ജോലികൾ 2022-ലേക്ക് നിയമനം ലഭിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ പരീക്ഷ പാസാകേണ്ടതുണ്ട്. അതിനാൽ, ഉദ്യോഗാർത്ഥികൾ 2022 ലെ പരീക്ഷാ പാറ്റേൺ പരിശോധിക്കേണ്ടതുണ്ട്. കേരള ദേവസ്വം ബോർഡ് LDC പരീക്ഷ OMR മാതൃക അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്. ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് 0.33 നെഗറ്റീവ് മാർക്ക് ആയിരിക്കും ഉണ്ടാവുക.
PSC റാങ്ക് ലിസ്റ്റ് | ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് റാങ്ക്ലിസ്റ്റിൽ തിരുത്ത്!
ശ്രമിക്കാത്തതോ ഉത്തരം ലഭിക്കാത്തതോ ആയ ചോദ്യങ്ങൾക്ക് മാർക്ക് ഒന്നും നഷ്ടം ആവില്ല. പരീക്ഷയിൽ 100 ചോദ്യങ്ങളാണുള്ളത്. പരീക്ഷയ്ക്ക് ആകെ 100 മാർക്കാണുള്ളത്. ചോദ്യപേപ്പർ മലയാളം/തമിഴ്/കന്നഡ എന്നിങ്ങനെ മീഡിയത്തിൽ ആയിരിക്കും. പരീക്ഷയുടെ മൊത്തത്തിലുള്ള സമയ ദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റാണ്.
Kerala Jobs (തൊഴിൽ വാർത്തകൾ) 2022
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
സബ്സ്ക്രൈബ് ചെയ്യാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |
ചേരാൻ![]() | ഇവിടെ ക്ലിക്ക് ചെയ്യുക |