കേരള ഹയർ സെക്കൻഡറി ഉത്തരസൂചിക പുറത്ത് || പ്ലസ് വൺ, പ്ലസ് ടു ഉത്തര സൂചിക ഇവിടെ ഡൗൺലോഡ് ചെയ്യുക !!!

0
141
കേരള ഹയർ സെക്കൻഡറി ഉത്തരസൂചിക പുറത്ത് || പ്ലസ് വൺ, പ്ലസ് ടു ഉത്തര സൂചിക ഇവിടെ ഡൗൺലോഡ് ചെയ്യുക
കേരള ഹയർ സെക്കൻഡറി ഉത്തരസൂചിക പുറത്ത് || പ്ലസ് വൺ, പ്ലസ് ടു ഉത്തര സൂചിക ഇവിടെ ഡൗൺലോഡ് ചെയ്യുക

കേരള ഹയർ സെക്കൻഡറി ഉത്തരസൂചിക പുറത്ത് || പ്ലസ് വൺ, പ്ലസ് ടു ഉത്തര സൂചിക ഇവിടെ ഡൗൺലോഡ് ചെയ്യുക : ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് – കേരള പ്ലസ് വൺ, പ്ലസ് ടു ആൻസർ കീ പുറത്തിറക്കി. പരീക്ഷ 2023 മാർച്ച് 10 മുതൽ മാർച്ച് 30 വരെ ആണ് നടന്നത്. പ്ലസ്ടു ഫലം 2023 മെയ് 25 നു പുറത്ത് വന്നിരുന്നു. പ്ലസ് വൺ  ഫലത്തിന് വേണ്ടി ഉദ്യോഗാർത്ഥികൾ കാത്തിരിക്കുകയാണ്. മെയ് മാസം അവസാന ആഴ്ചയിൽ തന്നെ റിസൾട്ട് പുറത്ത് വരുമെന്നാണ് പ്രസിദ്ധീകരിക്കുന്നത്.

പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൃത്യമായ തിയ്യതി അവർ പ്രസിദ്ധീകരിച്ചിട്ടില്ല. ഉദ്യോഗാർത്ഥികൾ ഇപ്പോൾ ആൻസർ കീ താഴെ നൽകിയിരിക്കുന്ന ലിങ്ക് മുഖേന ഡൗൺലോഡ്സ് ചെയ്യാവുന്നതാണ്.

ANSWER KEY

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here