ജനസംഖ്യനിരക്കിൽ കുതിച്ചു കേരളം; മൂന്നരക്കോടി കവിഞ്ഞു!!!

0
108
ജനസംഖ്യനിരക്കിൽ കുതിച്ചു കേരളം; മൂന്നരക്കോടി കവിഞ്ഞു!!!
ജനസംഖ്യനിരക്കിൽ കുതിച്ചു കേരളം; മൂന്നരക്കോടി കവിഞ്ഞു!!!

ജനസംഖ്യനിരക്കിൽ കുതിച്ചു കേരളം; മൂന്നരക്കോടി കവിഞ്ഞു!!!

തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കവിഞ്ഞു. 1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് കേരളത്തിലെ ആകെ ജനസന്ഘ്യ കണക്കു 3,51,56,007 ആയി ഉയർന്നു. 2011 ലെ സെൻസസ് കണക്കു പ്രകാരം 2021 വരെയുള്ള 10 വർഷത്തെ ജനന, മരണ കണക്കുകൾ കൂടി ചേർത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോർട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക്. മുൻ വർഷ കണക്കു പ്രകാരം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ.

കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ കേരളത്തിലെ ജനന നിരക്ക് ക്രമേണ താഴോട്ട് വരുകയാണ്. 10 വർഷം മുൻപ് 1000 പേർക്ക് 16 കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിൽ ഇന്ന് 12 ആയി കുറഞ്ഞു.  മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ൽ 7.17ൽ നിന്ന് ഒറ്റയടിക്ക് 9.66 ആയി കൂടിയിട്ടുണ്ട് എന്നുള്ളത് ആശ്വാസം നൽകുന്ന ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here