KPSC- കൃഷി ഓഫീസർ 2023 || പരീക്ഷ പാറ്റേൺ, സിലബസ് ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

0
182
KPSC- കൃഷി ഓഫീസർ 2023 || പരീക്ഷ പാറ്റേൺ, സിലബസ് ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!
KPSC- കൃഷി ഓഫീസർ 2023 || പരീക്ഷ പാറ്റേൺ, സിലബസ് ഇവിടെ ഡൌൺലോഡ് ചെയ്യൂ !!!

KPSC- കൃഷി ഓഫീസർ 2023 || പരീക്ഷ പാറ്റേൺ, സിലബസ് ഇവിടെ ഡൌൺലോഡ് ചെയ്യൂ : കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ (KPSC)- കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിലേക്ക് കൃഷി ഓഫീസർ എന്ന തസ്തികയിലേക്ക് നിയമിക്കുന്നതിനായുള്ള CBT എക്സാം പരീക്ഷ പാറ്റേൺ, സിലബസ് ഉദ്യോഗാര്ഥികള്ക്കായി താഴെ നൽകിയിരിക്കുന്നു. ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 31.05.2023-നു മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കേരള പബ്ലിക് പബ്ലിക് സർവീസ് കമ്മീഷൻ
സ്ഥാപനത്തിന്റെ പേര് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്
തസ്തികയുടെ പേര് കൃഷി ഓഫീസർ
വിദ്യാഭ്യാസ യോഗ്യത അഗ്രികൾച്ചറൽ അല്ലെങ്കിൽ ഹോർട്ടികൾച്ചറൽ ബിരുദം
പരീക്ഷ മോഡ് CBT
പരീക്ഷാ തീയതി ഉടൻ റിലീസ് ചെയ്യും
ഒഴിവുകളുടെ എണ്ണം 18
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
അവസാന തീയതി 31.05.2023 ബുധനാഴ്ച അർദ്ധരാത്രി 12 വരെ

 

KPSC Agricultural Officer Syllabus 2023 :

PART  – I  CROP PRODUCTION

Module 1: Agronomy

Module 2: Soil Science & Agricultural Chemistry

PART II- CROP PROTECTION

Module 3 : Agricultural Entomology

Module 4: Plant Pathology

Part III: CROP IMPROVEMENT

Module 5: Plant Breeding And Genetics

MODULE 6: Seed And Seed Technology

PART –III OTHERS

Module 7: Horticulture

MODULE 8: Olericulture

MODULE 9: Agricultural Economics

Module 10: Agricultural Extension

OFFICIAL WEBSITE

DOWNLOAD SYLLABUS

LEAVE A REPLY

Please enter your comment!
Please enter your name here