KERALA PSC – സബ് ഇൻസ്പെക്ടർ ഷോർട്ട്‌ലിസ്റ്റ് 2023 പുറത്ത് ! SI മെയിൻ ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

0
231
KERALA PSC - സബ് ഇൻസ്പെക്ടർ ഷോർട്ട്‌ലിസ്റ്റ് 2023 പുറത്ത് ! SI മെയിൻ ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!
KERALA PSC - സബ് ഇൻസ്പെക്ടർ ഷോർട്ട്‌ലിസ്റ്റ് 2023 പുറത്ത് ! SI മെയിൻ ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക!!!

KERALA PSC – സബ് ഇൻസ്പെക്ടർ ഷോർട്ട്‌ലിസ്റ്റ് 2023 പുറത്ത് ! SI മെയിൻ ലിസ്റ്റ് PDF ഇവിടെ ഡൗൺലോഡ് ചെയ്യുക : കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) – ഫിസിക്കൽ മെഷർമെന്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ പോലീസിലെ ആർമിഡ്‌ പോലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി അഭിമുഖത്തിന് വിളിക്കപ്പെടുന്നതിന് താൽക്കാലികമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകൾ അടങ്ങിയ ഷോർട്ട് ലിസ്റ്റ് 11/04/2023 നു പുറത്തുവിട്ടു. 436 ഉദ്യോഗാർത്ഥികളെ ആണ് ഷോർട്ലിസ്റ് ചെയ്തിട്ടുള്ളത്. പരീക്ഷയിൽ എൻറോൾ ചെയ്തവർ, ഇപ്പോൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾ അവരുടെ ഫലം പരിശോധിക്കാവുന്നതാണ്.

കൂടുതൽ  വിവരങ്ങൾ

ബോർഡിന്റെ പേര് കേരളം പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
തസ്തികയുടെ പേര് ആർമിഡ്‌ പോലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി)
ശമ്പളം 32,300-68,700/-
തിരഞ്ഞെടുപ്പ്  രീതി ഇന്റർവ്യൂ
ഇന്റർവ്യൂ തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഷോർട്ട്‌ലിസ്റ്റിലെ സ്ഥാനാർത്ഥികളുടെ എണ്ണം 436
ഷോർട്ലിസ്റ് പ്രഷിദീകരിച്ച തീയതി 11/04/2023
ടെസ്റ്റുകൾ നടന്ന തിയ്യതി 08.03.2023 – 17.03.2023 , 22.03.2023, 23.03.2023

KPSC – ആർമിഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി)  തസ്തികയിലേക്കുള്ള ഷോർട്ലിസ്റ് പുറത്തു : ടെസ്റ്റുകളിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ മുകളിൽ കാണുന്ന ലിങ്ക് ഉബയോഗിച്ചു ഉദ്യോഗാര്ഥിയുടെ രജിസ്റ്റർ നമ്പർ  ഷോർട്ലിസ്റ്റിൽ ഉണ്ടോ എന്ന് പരിഷിധോക്കാവുന്നതാണ്. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ പരിശോധിച്ചുറപ്പിക്കുന്നതിനുള്ള യഥാർത്ഥ രേഖകൾ നേരിട്ട് ഹാജരാക്കണം. OTR പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവ ഉടൻ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

RESULTS PDF

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here