കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

0
304
കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!
കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ ഡൗൺലോഡ് ചെയ്യാം!

കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ  പരീക്ഷ 2023- സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് PDF ഇവിടെ ഡൗൺലോഡ് ചെയ്യാം:അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പ്രിസൺസ്) (കാറ്റഗറി നമ്പർ 173/2021, 174/2021,175/2021, 274/2021, 531/2021, 600/2021, 680/2021),വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പ്രിസൺസ്) (കാറ്റഗറി നമ്പർ.495/2021,496/2021, 626/2021, 652/2021)എന്നി തസ്തികളുടെ പരീക്ഷക്കുള്ള സിലബസ് കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധികരിച്ചു.മേല്പറഞ്ഞ തസ്തികളിലേക്ക് തയ്യാറെടുക്കുന്നവർ സിലബസ് അടിസ്ഥാനമാക്കി ആയിരിക്കണം  പരീക്ഷക്ക് തയ്യാറെടുക്കേണ്ടത്.

Kerala PSC Daily Current Affairs February 7, 2023- പ്രതിദിന ആനുകാലിക വിജ്ഞാനം ഫെബ്രുവരി 7, 2023

നിലവിലെ ചോദ്യപേപ്പർ രീതി  കുടുതലും സിലബസിന് പ്രാധാന്യം നൽകുന്നവയാണ്. അതിനാൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർ കൃത്യമായി സിലബസിൽ നൽകിയിരിക്കുന്ന ഭാഗങ്ങൾ കവർ ചെയ്യേണ്ടതാണ്.ചുവടെ നല്കിയിരിക്കുന്ന സിലബസിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നും ആയിരിക്കും ചോദ്യങ്ങൾ ഉണ്ടാവുകയെന്നും എത്ര മാർക്കുകൾ വീതം ആയിരിക്കും ഉണ്ടാവുക എന്നതും കൃത്യമായി നൽകിയിട്ടുണ്ട്. അത് നോക്കി ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ ഭാഗങ്ങളിലേക്ക് മാത്രം പഠനം കേന്ദ്രികരിച്ചാൽ മതി.

ഇവിടെ നൽകിയിരിക്കുന്ന സിലബസിൽ  കൂടാതെ, തസ്തികയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കായി നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ചോദ്യപേപ്പറിൽ ഉണ്ടായേക്കാം  അത് പോലെ  സിലബസിൽ കൊടുത്തിരിക്കുന്ന എല്ലാ വിഷയങ്ങളും ചോദ്യപേപ്പറിൽ ഉൾപ്പെടുത്താമെന്ന് യാതൊരു ഉറപ്പുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

SYLLABUS

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here