കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023 Out-  ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ അറിയാം!!

0
189
കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023 Out-  ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ അറിയാം!!
കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023 Out-  ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ അറിയാം!!

കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023 Out-  ഉദ്യോഗാർത്ഥികൾക്ക് ഫലം ഇവിടെ അറിയാം:സംസ്ഥാന വ്യാപകമായി ജയിൽ  വകുപ്പിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (ഒന്നാം NCA – LC/AI) (Cat. No.174/2021) തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത തസ്തികയുടെ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം പരിശോധിക്കാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കേരള  PSC
തസ്തികയുടെ പേര്

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ

പൊതു പ്രിലിമിനറി പരീക്ഷ പരീക്ഷ തീയതി

15.05.2022,28.05.2022,11.06.2022,19.06.2022, 02.07.2022,16.07.2022.
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള PSC അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • Kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ചുവടെ കൊടുത്തിരിക്കുന്ന ഷോർട്ട് ലിസ്റ്റിൽ ക്ലിക്ക് ചെയ്യുക
  • അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷോർട്ട് ലിസ്റ്റ് എന്ന് കാണുന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക.

KERALA PSC ASSISTANT PRISON OFFICER SHORT LIST

 OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here