കേരള PSC ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
228

കേരള PSC ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2023 Out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: കേരള PSC ഔദ്യോഗിക വെബ്‌സൈറ്റിൽ എറണാകുളം ജില്ലയിലെ വിവിധ വകുപ്പുകളിൽ (കാറ്റഗറി നമ്പർ 104/2019) ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 40% മാർക്കും അതിൽ കൂടുതലും നേടിയ ഉദ്യോഗാർത്ഥികളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ക്ലാർക്ക് ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

ക്ലാർക്ക് ടൈപ്പിസ്റ്റ്

പരീക്ഷ തീയതി

31-12-2021
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2023 – Syllabus! മെയിൻ പരീക്ഷയുടെ വിശദമായ സിലബസ് പ്രസിദ്ധീകരിച്ചു!

റാങ്ക് ലിസ്റ്റ് pdf ഡൗൺലോഡ്

KPSC ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് നിയമനത്തിനായി 31-12-2021 ൽ നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിറയ്ക്കുന്നത്. 19000 – 43600/- രൂപ വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ട അടിസ്ഥാന ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC CLERK TYPIST RANK LIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here