കേരള PSC കോമ്മൺ പ്രിലിമിനറി പരീക്ഷ 2023 – ആൻസർ കീ പുറത്ത്!!

0
316
കേരള PSC കോമ്മൺ പ്രിലിമിനറി പരീക്ഷ 2023 - ആൻസർ കീ പുറത്ത്!!
കേരള PSC കോമ്മൺ പ്രിലിമിനറി പരീക്ഷ 2023 - ആൻസർ കീ പുറത്ത്!!

കേരള PSC കോമ്മൺ പ്രിലിമിനറി പരീക്ഷ 2023 – ആൻസർ കീ പുറത്ത് : കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിവിധ വകുപ്പുകളിലേക്ക് കോമ്മൺ പ്രിലിമിനറി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ ഉത്തര സൂചികയാണ് പുറത്തു വന്നിരിക്കുന്നത്. ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC കോമ്മൺ പ്രിലിമിനറി പരീക്ഷ ആൻസർ കീ

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

കോമ്മൺ പ്രിലിമിനറി പരീക്ഷ

പരീക്ഷ തീയതി

11/02/2023

പരീക്ഷ രീതി

OMR Test
നിലവിലെ സ്ഥിതി

ആൻസർ കീ പുറത്ത്

SBI CARD പുതിയ ഒഴിവുകൾ 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

കേരള PSC ആൻസർ കീ pdf ഡൗൺലോഡ്

കേരള PSC ഫെബ്രുവരി 11, 2023 നടന്ന  കോമ്മൺ പ്രിലിമിനറി പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KERALA PSC COMMON PRELIMINARY EXAM 2023 ANSWER KEY

OFFICIAL LINK

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here