കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത്!!

0
233
കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം 2023 - ഷോർട്ട്ലിസ്റ്റ് പുറത്ത്!!
കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം 2023 - ഷോർട്ട്ലിസ്റ്റ് പുറത്ത്!!

കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം 2023 – ഷോർട്ട്ലിസ്റ്റ് പുറത്ത്:കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റിൽ സംസ്ഥാനമൊട്ടാകെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്വകുപ്പ് (കാറ്റഗറി നമ്പർ : 099 / 2020) കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ ഷോർട്ട്ലിസ്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

കേരള PSC കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഷോർട്ട്ലിസ്റ്റ് 2023

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

പരീക്ഷ തീയതി

20/01/2023
പരീക്ഷ രീതി

DICTATION AND TRANSCRIPTION TEST

നിലവിലെ സ്ഥിതി

ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ഷോർട്ട്ലിസ്റ്റ് pdf ഡൗൺലോഡ്

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനത്തിനായി ജനുവരി 20 , 2023 നടന്ന ഡിക്റ്റേഷനും ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഷോർട്ട്ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. 10480 – 18300 /- രൂപ വരെയാണ് മേല്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ട അടിസ്ഥാന ശമ്പളം.

കേരള PSC അസിസ്റ്റന്റ് എഞ്ചിനീയർ 2023 – ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ തീയതി ഇവിടെ പരിശോധിക്കാം!

കേരള  psc കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഷോർട്ട്ലിസ്റ്റ്  2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ഷോർട്ട്ലിസ്റ്റ് ക്ലിക്ക് ചെയുക.
  • confidential assistant shortlist എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KPSC CONFIDENTIAL ASSISTANT SHORTLIST 2023

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here