കേരള PSC Data Entry Operator/ LD Typist ഷോർട്ട് ലിസ്റ്റ് out – PDF ലിങ്ക് ചുവടെ!!

0
177

കേരള PSC Data Entry Operator/ LD Typist ഷോർട്ട് ലിസ്റ്റ് out – PDF ലിങ്ക് ചുവടെ!:കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, LD ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC Data Entry Operator/ LD Typist ഷോർട്ട് ലിസ്റ്റ് out

ബോർഡിന്റെ പേര്

കേരള PSC
തസ്തികയുടെ പേര്

Data Entry Operator, Lower Division Typist

പരീക്ഷ തീയതി

31/12/2021
പരീക്ഷ രീതി

OMR Test

നിലവിലെ സ്ഥിതി

ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആരോഗ്യ വകുപ്പിൽ 2799 – ൽ അധികം തസ്തികകൾ കാലി – നിയമന നടപടികൾ വൈകുന്നു ??

കേരള PSC ഷോർട്ട് ലിസ്റ്റ് pdf ഡൗൺലോഡ്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, LD ടൈപ്പിസ്റ്റ് കേരള PSC മുഖേന ഉള്ള  നിയമനത്തിൻെറ ഷോർട്ട് ലിസ്റ്റ് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ്ഡ് ചെയുവാൻ സാധിക്കുന്നതാണ്. സംസ്ഥാനം ഉടനീളം ഉള്ള നിയമനം ആണ് ഇത്. 325/2020, 232/2020 എന്നി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അകെ 216 ഉദ്യോഗാർഥികൾ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

KERALA PSC DATA ENTRY OPERATOR SHORT LIST

KERALA PSC LOWER DIVISION TYPIST SHORT LIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here