PSC ഉദ്യോഗാർത്ഥികളേ ഈ തീയതികൾ മറക്കല്ലേ!!ഡിസംബർ മാസ പരീക്ഷാ കലണ്ടർ 2023 പുറത്ത്!!
ഉദ്യോഗാർത്ഥികൾശ്രദ്ധിക്കേണ്ട കാര്യമായ ഒന്ന് ഇന്ന് പ്രസിദീകരിച്ചു.കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഡിസംബർ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. 2023 ഒക്ടോബർ 11 ന് മുൻപ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം സമർപ്പിച്ചു കഴിഞ്ഞ ശേഷം ഫൈനൽ ആയിട്ടുള്ള ഡിസംബർ മാസത്തെ പരീക്ഷാ ഷെഡ്യൂൾ കേരള PSC പുറത്തുവിട്ടു . വരാനിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക. താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരീക്ഷ കലണ്ടറിന്റെ PDF ഡൌൺലോഡ് ചെയുക
DOWNLOAD KERALA PSC EXAM CALENDAR DECEMBER 2023