കേരള PSC ഇലക്ട്രീഷ്യൻ ഷോർട്ട്ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചു – ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!!

0
158
കേരള PSC ഇലക്ട്രീഷ്യൻ ഷോർട്ട്ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചു - ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!!
കേരള PSC ഇലക്ട്രീഷ്യൻ ഷോർട്ട്ലിസ്റ്റ് 2023 പ്രസിദ്ധീകരിച്ചു - ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം!!

കേരള PSC ഇലക്ട്രീഷ്യൻ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു – ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം : പാലക്കാട് ജില്ലയിലെ  മൃഗസംരക്ഷണ വകുപ്പ് (കാറ്റഗറി നമ്പർ 259/2021) ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ഷോർട്ട്ലിസ്റ്റ് പരിശോധിച്ച് ഉറപ്പുവരുത്തുക.

കേരള PSC ഇലക്ട്രീഷ്യൻ ഷോർട്ട്ലിസ്റ്റ് 2023

ബോർഡിന്റെ പേര് കേരള PSC
തസ്തികയുടെ പേര് ഇലക്ട്രീഷ്യൻ
പരീക്ഷ തീയതി 05/08/2022
പരീക്ഷ രീതി OMR Test
നിലവിലെ സ്ഥിതി ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്: ഇക്കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക!

കേരള psc ഷോർട്ട്ലിസ്റ്റ് pdf ഡൗൺലോഡ്

കേരള PSC ഇലക്ട്രീഷ്യൻ നിയമനത്തിനായി ആഗസ്റ്റ് 5, 2022 നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റ് പുറത്തുവിട്ടത്. 18,000- 41,500/- വരെയാണ് അടിസ്ഥാന ശമ്പളമായി നിച്ഛയിച്ചിരിക്കുന്നത്. രജിസ്റ്റർ നമ്പറുകൾ സംഖ്യാ ക്രമത്തിലാണ് ഷോർട്ട്ലിസ്റ്റിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

KPSC ELECTRICIAN SHORTLIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here