Kerala PSC പരീക്ഷ 2023 – Free Mock ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം!

0
257
Kerala PSC പരീക്ഷ 2023 - Free Mock ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം!
Kerala PSC പരീക്ഷ 2023 - Free Mock ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം!

Kerala PSC പരീക്ഷ 2023 – Free Mock ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം:കേരള PSC പത്താം ലെവൽ മെയിൻ പരീക്ഷയുടെ പ്രധാന ഭാഗമായ English Grammar ഓൺലൈൻ ഫ്രീ മോക്ക് ക്ലാസ് ExamsDaily ഒരുക്കിയിരിക്കുന്നു. ഈ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. രജിസ്റ്റർ ചെയ്യുന്നതിനായി ചുവടെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Click here to Register for Mock Class

English Grammar Part 06 ഫ്രീ മോക്ക് ക്ലാസ് ജനുവരി 20, 2023 – ന് 3.00 PM മുതൽ 4.00 PM വരെ നടത്തുന്നതാണ്.  കേരള PSC പരീക്ഷയ്ക്ക് മികച്ച രീതിയിൽ വിജയം നേടുന്നതിനായി ഈ അവസരം വിനിയോഗിക്കൂ. അതിനായി നൽകിയിരിക്കുന്ന ‘Click here to Register for Mock Class’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Mock Test “WhatsApp  Group”  Join Now

കേരള PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി ഇതാ Free Mock ക്ലാസുകൾ ഒരുക്കുന്നു. ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനയി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. PSC പരീക്ഷകളിൽ ചോദിക്കാറുള്ള പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർ തീർച്ചയായും ക്ലാസ്സിൽ പങ്കെടുക്കുക.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here