കേരള PSC ഹൈസ്‌കൂൾ ടീച്ചർ ഷോർട്ട്ലിസ്റ്റ് 2023 out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്!!

0
204

കേരള PSC ഹൈസ്‌കൂൾ ടീച്ചർ ഷോർട്ട്ലിസ്റ്റ് 2023 out – ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് (കാറ്റഗറി നമ്പർ 254/2021 )  ഹൈസ്‌കൂൾ അധ്യാപകൻ (ഇംഗ്ലീഷ്) തസ്തികയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ ഷോർട്ട്ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. രജിസ്റ്റർ നമ്പറുകൾ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരള PSC ഹൈസ്കൂൾ ടീച്ചർ ഷോർട്ട്ലിസ്റ്റ് 2023

KPSC ഹൈസ്കൂൾ അധ്യാപകൻ നിയമനത്തിനായി ജൂൺ 15, 2022 ൽ നടന്ന OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 29200-62400/- രൂപ വരെയാണ് മേൽപ്പറഞ്ഞ തസ്തികയിലേക്ക് നിച്ഛയിക്കപ്പെട്ട അടിസ്ഥാന ശമ്പളം. രേഖകളുടെ പരിശോധനയ്ക്കും ഷെഡ്യൂൾ അനുസരിച്ച് അഭിമുഖത്തിനും പ്രൊഫൈൽ സന്ദേശത്തിലൂടെയും SMS വഴിയും ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രകാരം ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ദേശീയ പാത 66 കോവളം – ബേക്കൽ നദിയുടെ ജലപാതയെ ബാധിക്കുമോ?!

കേരള  psc ഹൈസ്കൂൾ അധ്യാപകൻ ഷോർട്ട്ലിസ്റ്റ്  2023 എങ്ങനെ ഡൗൺലോഡ് ചെയാം?

  • kpsc ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഉദ്യോഗാർഥികൾക്ക് താഴെ തന്നിരിക്കുന്ന ഷോർട്ട്ലിസ്റ്റ് എന്നതിൽ ക്ലിക്ക് ചെയുക
  • High School Teacher (English) എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക
  • ഷോർട്ട്ലിസ്റ്റ് ഡൗൺലോഡ് ചെയുക.

KPSC HIGHSCHOOL TEACHER SHORTLIST

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here